പ്രളയത്തിലെ നാണംകെട്ട ദുരന്തമായി BJP നേതാക്കൾ | Oneindia Malayalam

2018-08-22 901

കേരളത്തിലെ പ്രളയത്തിൽ സ്റ്റാറാകാൻ കഷ്ടപ്പെട്ട് തപ്പി കിട്ടിയതാകട്ടെ ഗുജറാത്തിലെ സംഘസഹോദരൻമാർ ഗുജറാത്തിലെ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന ചിത്രങ്ങൾ. അതും പോട്ടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിമാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന ചിത്രം നോർത്ത് ഇന്ത്യൻ സംഘ ചേട്ടന്മാർ ഷെയർ ചെയ്യുന്നതാകട്ടെ ആർ എസ എസ ബിജെപി നേതാക്കളാണെന്ന പേരിലാണ്.